Showing results by narrator "Rajesh K. Puthumana" in All Categories
-
-
Pravachakakathakal (Malayalam Edition)
- By: Vanillas Elayavoor
- Narrated by: Rajesh K Puthumana
- Length: 17 hrs and 49 mins
- Unabridged
-
Overall
-
Performance
-
Story
ശുദ്ധവും സനാതനവുമായ ദിവ്യഭാവനകള്‍! മനുഷ്യമനസ്സിനെ വെളിച്ചത്തിലേക്കു നയിക്കാനും നന്മയുടെയും വിശുദ്ധിയുടെയും ലോകത്തിലേക്കുയര്‍ത്താനും ഈ കഥകള്‍ക്കു കഴിയും. സഹജീവികളോടും സകല പ്രാണികളോടും സമഭാവനയോടെ പുലരാന്‍ മാനവസമൂഹത്തെ പ്രേരിതമാക്കുന്നു ഈ കഥകള്‍!
-
Pravachakakathakal (Malayalam Edition)
- Narrated by: Rajesh K Puthumana
- Length: 17 hrs and 49 mins
- Release date: 05-05-25
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to wishlist failed.
Please try again laterRemove from wishlist failed.
Please try again laterAdding to library failed
Please try againFollow podcast failed
Unfollow podcast failed
Regular price: £29.59 or 1 Credit
Sale price: £29.59 or 1 Credit
-
-
-
Kadaltheerath [By the Seashore]
- By: O V Vijayan
- Narrated by: Rajesh K Puthumana
- Length: 3 hrs and 31 mins
- Unabridged
-
Overall
-
Performance
-
Story
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മകനെ അവസാനനോക്കുകാണുന്നതിനായി എത്തുന്ന വെള്ളായിയപ്പന്, ഭാര്യ കൊടുത്തുവിട്ട വഴിച്ചോറ് മകനുള്ള ബലിച്ചോറായി കടല്‍ത്തീരത്തു തൂവിക്കൊണ്ട് നിസ്സഹായനാവുന്നത് അവതരിപ്പിക്കുന്ന 'കടല്‍ത്തീരത്ത്' എന്ന കഥയിലൂടെ മനുഷ്യജീവിതത്തിന്റെ എക്കാലത്തെയും സന്നിഗ്ദ്ധതകളെ വിജയന് മനോഹരമായി ചിത്രീകരിക്കുകയാണ്.
-
Kadaltheerath [By the Seashore]
- Narrated by: Rajesh K Puthumana
- Length: 3 hrs and 31 mins
- Release date: 05-03-25
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to wishlist failed.
Please try again laterRemove from wishlist failed.
Please try again laterAdding to library failed
Please try againFollow podcast failed
Unfollow podcast failed
Regular price: £5.99 or 1 Credit
Sale price: £5.99 or 1 Credit
-
-
-
Naxal Dinangal (Malayalam Edition)
- By: Bijuraj R K
- Narrated by: Rajesh K Puthumana
- Length: 18 hrs and 43 mins
- Unabridged
-
Overall
-
Performance
-
Story
കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ആരംഭം മുതല്‍ ഇന്നേവരെയുള്ള കാലഘട്ടത്തെ വിശദമായി പ്രതിപാദിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി. കുന്നിക്കല്‍ നാരായണനില്‍ നിന്നു തുടങ്ങി വര്‍ഗ്ഗീസിലൂടെയും എ. വാസുവിലൂടെയും കെ. വേണുവിലൂടെയും പല ധാരകളായി വളര്‍ന്ന്, പലവട്ടം തളര്‍ന്ന്, പിെന്നയും മുേന്നറിെക്കാണ്ടിരിക്കുന്ന ഒരുകൂട്ടം ധീരവിപ്ലവകാരികളുെട കഥ. ത്യാഗത്തിന്റെയും ആത്മാര്‍ത്ഥതയുടെയും ധീരതയുടെയും ചോര ഞരമ്പിലൊഴുകുന്ന ചുവന്ന സ്വപ്നദര്‍ശികളുടെ ചരിതം.
-
Naxal Dinangal (Malayalam Edition)
- Narrated by: Rajesh K Puthumana
- Length: 18 hrs and 43 mins
- Release date: 28-04-25
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to wishlist failed.
Please try again laterRemove from wishlist failed.
Please try again laterAdding to library failed
Please try againFollow podcast failed
Unfollow podcast failed
Regular price: £23.99 or 1 Credit
Sale price: £23.99 or 1 Credit
-
-
-
Shikhandyum Mattarum Parayatha Apoorvakathakalum (Malayalam Edition)
- By: ദേവദത്ത് പട്നായിക്ക്, Thumboor Lohithakshan - translator
- Narrated by: Rajesh K Puthumana
- Length: 3 hrs and 48 mins
- Unabridged
-
Overall
-
Performance
-
Story
അപൂര്‍വ്വ ലിംഗസ്വത്വങ്ങള്‍ ആധുനികമോ പാശ്ചാത്യമോ ലൈംഗികമോ മാത്രമായി കാണേണ്ട ഒന്നല്ല എന്ന് സമര്‍ത്ഥിക്കുന്ന ഐതിഹ്യപണ്ഡിതനായ ദേവദ്ത് പട്നായ്കിന്റെ പുതിയ പുസ്തകം. രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമവകാശപ്പെടാവുന്ന, വാമൊഴിയും വരമൊഴിയുമായി പ്രചാരത്തിലുള്ള ഹൈന്ദവ പുരാണേതിഹാസങ്ങളിലെ അവഗണിക്കപ്പെട്ട ചില അപൂര്‍വ്വ കഥകളുടെ പുനരാഖ്യാനം.
-
Shikhandyum Mattarum Parayatha Apoorvakathakalum (Malayalam Edition)
- Narrated by: Rajesh K Puthumana
- Length: 3 hrs and 48 mins
- Release date: 25-04-25
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to wishlist failed.
Please try again laterRemove from wishlist failed.
Please try again laterAdding to library failed
Please try againFollow podcast failed
Unfollow podcast failed
Regular price: £5.99 or 1 Credit
Sale price: £5.99 or 1 Credit
-
-
-
Oduvil Aarum Avaseshichilla (Malayalam Edition)
- By: Agatha Christie, Joseph Mattam - translator
- Narrated by: Rajesh K Puthumana
- Length: 5 hrs and 38 mins
- Unabridged
-
Overall
-
Performance
-
Story
The story follows 10 strangers who receive an unusual invitation to a solitary mansion based remotely off Britain's Devon Coast. Among the guests is an unstable doctor, an anxious businessman, an irresponsible playboy, and a governess with a secret. Cut off from the outside world, the group arrives at its destination, only to find that darkness awaits them.
-
Oduvil Aarum Avaseshichilla (Malayalam Edition)
- Narrated by: Rajesh K Puthumana
- Length: 5 hrs and 38 mins
- Release date: 25-04-25
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to wishlist failed.
Please try again laterRemove from wishlist failed.
Please try again laterAdding to library failed
Please try againFollow podcast failed
Unfollow podcast failed
Regular price: £11.99 or 1 Credit
Sale price: £11.99 or 1 Credit
-
-
-
Oru Kanyakayude Suvishesham (Malayalam Edition)
- By: Dr. Robin K Mathew
- Narrated by: Rajesh K Puthumana
- Length: 9 hrs and 43 mins
- Unabridged
-
Overall
-
Performance
-
Story
ആ നാട്ടിലെ ഏറ്റവും മനോഹരമായ ശില്പ സൗന്ദര്യം ആണ് ഹിമ്മൽ വില്ല. എന്നാൽ ഇവിടെ ഒന്നിനുപുറകെ ഒന്നായി അനേകം ദുരൂഹമരണങ്ങൾ നടക്കുന്നു. മന്ത്രവാദവും വെഞ്ചരിപ്പും എല്ലാം കഴിഞ്ഞിട്ടും വിട്ടുമാറാത്ത ദുരൂഹ സംഭവങ്ങൾ . ഒടുവിൽ പത്രങ്ങളിൽ ഇങ്ങനെ ഒരു വാർത്ത പ്രത്യക്ഷപ്പെടുന്നു. ഹിമ്മൽ വില്ലയിൽ 24 മണിക്കൂർ കഴിയുന്നവർക്ക് 500000 രൂപ ഇനാം.
-
Oru Kanyakayude Suvishesham (Malayalam Edition)
- Narrated by: Rajesh K Puthumana
- Length: 9 hrs and 43 mins
- Release date: 21-04-25
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to wishlist failed.
Please try again laterRemove from wishlist failed.
Please try again laterAdding to library failed
Please try againFollow podcast failed
Unfollow podcast failed
Regular price: £13.99 or 1 Credit
Sale price: £13.99 or 1 Credit
-
-
-
Arbudavaidyan [Cancer Doctor]
- By: N S Madhavan
- Narrated by: Rajesh K Puthumana
- Length: 1 hr and 54 mins
- Unabridged
-
Overall
-
Performance
-
Story
മലരണിക്കാടുകളിൽനിന്ന് കമിതാക്കൾ എസ്. എം എസുകളിലേക്ക് ചേക്കേറിയെങ്കിലും പ്രണയത്തിനും ലൈംഗികതയ്ക്കും എന്നും പല മുഖങ്ങൾ ഉണ്ടായി രുന്നുവെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് രായും മായും കിടപ്പുമുറിതൊട്ട് പൊതുവേദിവരെ പടരുന്ന ഫനറ്റി സിസത്തിന്റെ അസഹിഷ്ണുതയെ പല തലങ്ങളി ലായി അനുഭവിപ്പിക്കുന്ന അർബുദ വൈദ്യൻ. എൻ. എസ്. മാധവന്റെ ആദ്യത്തെ നാടകസമാഹാരം.
-
Arbudavaidyan [Cancer Doctor]
- Narrated by: Rajesh K Puthumana
- Length: 1 hr and 54 mins
- Release date: 17-03-25
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to wishlist failed.
Please try again laterRemove from wishlist failed.
Please try again laterAdding to library failed
Please try againFollow podcast failed
Unfollow podcast failed
Regular price: £5.99 or 1 Credit
Sale price: £5.99 or 1 Credit
-
-
-
Athmakatha (Malayalam Edition)
- By: Philipose Mar Chrysostom
- Narrated by: Rajesh K Puthumana
- Length: 3 hrs and 58 mins
- Unabridged
-
Overall
-
Performance
-
Story
കേരളത്തിന്റെ സാമൂഹിക-സാംസ്കാരികരംഗത്ത് സജീവസാന്നിദ്ധ്യമാണ് ക്രിസോസ്റ്റം തിരുമേനി എന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ചിരിയും ചിന്തയും സമന്വയിപ്പിക്കുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ കേവലം മതത്തിനുള്ളിലോ സമുദായത്തിനുള്ളിലോ ഒതുങ്ങുന്നില്ല. ജാതിമതഭേദമെന്യേ തന്റെ ചുറ്റുമുള്ള ജനങ്ങളുടെ നടുവില്‍ ഒരാളായി, ഏതു സമസ്യയ്ക്കും തന്റേതായ ശൈലിയിലുള്ള ഉത്തരവുമായി അദ്ദേഹമുണ്ട്. ഈ പുസ്തകം ഒരു ആത്മകഥ മാത്രമല്ല, ക്രിസോസ്റ്റം എന്ന യോഗിവര്യന്റെ കര്‍മ്മപഥവും ജീവിതവീക്ഷണങ്ങളും ചിന്താധാരകളും എന്നെന്നേക്കുമായി ഇവിടെ അടയാളപ്പെടുത്തപ്പെടുകയാണ്.
-
Athmakatha (Malayalam Edition)
- Narrated by: Rajesh K Puthumana
- Length: 3 hrs and 58 mins
- Release date: 14-03-25
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to wishlist failed.
Please try again laterRemove from wishlist failed.
Please try again laterAdding to library failed
Please try againFollow podcast failed
Unfollow podcast failed
Regular price: £5.99 or 1 Credit
Sale price: £5.99 or 1 Credit
-
-
-
Mrichwakhadikam (Malayalam Edition)
- By: Sudrakan
- Narrated by: Rajesh K Puthumana
- Length: 4 hrs and 9 mins
- Unabridged
-
Overall
-
Performance
-
Story
രാജവാഴ്ചയ്ക്കെതിരായ ജനകീയ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന പ്രേമകഥയാണ് മൃച്ഛക്ഷികം ദുരധികാരത്താൽ ധാർമികമായി തന്നു കഴിഞ്ഞ ഒരു നഗരത്തിന്റെയും രാഷ്ട്രത്തിന്റെയും ചിത്രം കൂടി അത് അവതരിപ്പിക്കുന്നു. മൃച്ഛകടികം എന്ന വാക്കിനർത്ഥം മൺവണ്ടിയെന്നാണ്. മണ്ണുകൊണ്ടുണ്ടാക്കിയ കളിവണ്ടി. നാടകത്തിലെ ആറാമങ്കത്തിൽ നായകന്റെ മകൻ മൺവണ്ടിയും യോഗിച്ചു കളിക്കുന്നതിന്റെയും പൊൻവണ്ടി വേണമെന്നു ശാഠ്യം പിടിക്കുന്നതി മന്റെയും കഥയിൽ നിന്നാണ് ഈ പേരുണ്ടായത്. നാടകത്തിലെ മുഖ്യപ്രമേയ ങ്ങളിലൊന്നായ ദാരിദ്ര്യത്തെ പ്രതീകവത്കരിക്കുന്നു ആ മൺവണ്ടി.
-
Mrichwakhadikam (Malayalam Edition)
- Narrated by: Rajesh K Puthumana
- Length: 4 hrs and 9 mins
- Release date: 14-03-25
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to wishlist failed.
Please try again laterRemove from wishlist failed.
Please try again laterAdding to library failed
Please try againFollow podcast failed
Unfollow podcast failed
Regular price: £8.99 or 1 Credit
Sale price: £8.99 or 1 Credit
-
-
-
Ente Sathyanweshana Pareekshanangal (Malayalam Edition)
- By: Mahatma Gandhi, C P Gangadharan - translator
- Narrated by: Rajesh K Puthumana
- Length: 19 hrs and 11 mins
- Unabridged
-
Overall
-
Performance
-
Story
ഇത് ഒരു നൂറ്റാണ്ടിന്റെ വെളിച്ചം. കലാപകലുഷിതകാലത്തെ ലാവണ്യമന്ത്രം. മനുഷ്യരാശിയുടെ സനാതന വിമോചനമാർഗ്ഗം. സത്യവുംനീതിയും ധർമ്മവും ശാന്തിയും അഹിംസയും സമവായവും സഹിഷ്ണുതയും മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ഈ മഹാത്മാവിൽ സന്ധിക്കുന്നു. ഭാരതത്തിന്റെ ഈ കെടാവിളക്ക് കോടാനുകോടികൾക്ക് ആശയും ആവേശവുമായിരുന്നു.
-
Ente Sathyanweshana Pareekshanangal (Malayalam Edition)
- Narrated by: Rajesh K Puthumana
- Length: 19 hrs and 11 mins
- Release date: 14-03-25
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to wishlist failed.
Please try again laterRemove from wishlist failed.
Please try again laterAdding to library failed
Please try againFollow podcast failed
Unfollow podcast failed
Regular price: £23.99 or 1 Credit
Sale price: £23.99 or 1 Credit
-
-
-
Dharmaraja (Malayalam Edition)
- By: C V Raman Pillai
- Narrated by: Rajesh K Puthumana
- Length: 16 hrs and 21 mins
- Unabridged
-
Overall
-
Performance
-
Story
ധർമ്മ പുരാണം അടിയന്തരാവസ്ഥയുടെ കഥയാണെന് ചിലരെങ്കിലും വിശ്വസിക്കുന്നു. എന്നാൽ ബിഭത്സമായ് കാമരൂപങ്ങൾ കൊണ്ട് നിറഞ്ഞ ഈ മഹാപുരാണത്തെ കാലത്തിന്റെയും ചരിത്രത്തിന്റെയും ചെറിയ അതിരുകൾക്കിടയിൽ തളച്ചിടാൻ സാധിക്കില്ല. അത് നമ്മുടെയും ലോകത്തിന്റെയും ചരിത്രത്തിനു മേൽ വീണികിടക്കുന ദുരന്ത വിധിയാണ്.
-
Dharmaraja (Malayalam Edition)
- Narrated by: Rajesh K Puthumana
- Length: 16 hrs and 21 mins
- Release date: 05-03-25
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to wishlist failed.
Please try again laterRemove from wishlist failed.
Please try again laterAdding to library failed
Please try againFollow podcast failed
Unfollow podcast failed
Regular price: £23.99 or 1 Credit
Sale price: £23.99 or 1 Credit
-
-
-
Sauparnika (Malayalam Edition)
- By: Narendra Prasad
- Narrated by: Rajesh K Puthumana
- Length: 2 hrs and 45 mins
- Unabridged
-
Overall
-
Performance
-
Story
ഉത്തരം കിട്ടാന്‍ എളുപ്പമല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന നാടകമാണ് നരേന്ദ്രപ്രസാദിന്റെ 'സൗപര്‍ണിക'. അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ക്ക് അവസാന ഉത്തരം കിട്ടാതെ അന്വേഷണം തുടരുന്ന ഒരു ചേതനയാണ് മനുഷ്യന് ഇന്നും ഉള്ളത്. ഉപനിഷത്തുകളിലും ആദിയവനസൂക്തങ്ങളിലും ഈജിപ്ഷ്യന്‍ സചിത്രലിപികളിലും മറ്റും മറ്റും ആരംഭിച്ച ആ അന്വേഷണത്വര, കണ്ടെത്താവുന്ന ഏതു സരളപരിഹാരങ്ങള്‍ക്കും അപ്പുറം നില്ക്കുന്ന മഹാപ്രതിഭാസംതന്നെ
-
Sauparnika (Malayalam Edition)
- Narrated by: Rajesh K Puthumana
- Length: 2 hrs and 45 mins
- Release date: 05-03-25
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to wishlist failed.
Please try again laterRemove from wishlist failed.
Please try again laterAdding to library failed
Please try againFollow podcast failed
Unfollow podcast failed
Regular price: £5.99 or 1 Credit
Sale price: £5.99 or 1 Credit
-
-
-
Biryani (Malayalam Edition)
- By: Santhosh Echikkanam
- Narrated by: Rajesh K Puthumana
- Length: 2 hrs and 24 mins
- Unabridged
-
Overall
-
Performance
-
Story
കേരളീയജീവിതത്തെ വരിഞ്ഞുമുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പര്‍ശിനികളെയും സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന ജീവസ്സുറ്റ കഥകള്‍. ബിരിയാണി, നായിക്കാപ്പ്, മനുഷ്യാലയങ്ങള്‍, U, V, X, Y, Z, മരപ്രഭു, ലിഫ്റ്റ്, ആട്ടം എന്നിങ്ങനെ ശ്രദ്ധേയമായ ഏഴു കഥകള്‍.
-
Biryani (Malayalam Edition)
- Narrated by: Rajesh K Puthumana
- Length: 2 hrs and 24 mins
- Release date: 05-03-25
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to wishlist failed.
Please try again laterRemove from wishlist failed.
Please try again laterAdding to library failed
Please try againFollow podcast failed
Unfollow podcast failed
Regular price: £5.99 or 1 Credit
Sale price: £5.99 or 1 Credit
-
-
-
Bhaskarapattelarum Ente Jeevithavum [Bhaskara Patel and My Life]
- By: Zacharia
- Narrated by: Rajesh K Puthumana
- Length: 1 hr and 2 mins
- Unabridged
-
Overall
-
Performance
-
Story
മനുഷ്യ മനസ്സിന്റെ നിഗൂഡമായ പ്രവർത്തനങ്ങളിലേയ്ക്കും പ്രതിപ്രവർത്തനങ്ങളിലേയ്ക്കും വെളിച്ചം വീശാൻ ഉതകും വിധം 'വിധേയൻ സിൻഡ്രോം ' എന്ന പെരുമാറ്റ പ്രത്യേകതയെ മുൻനിർത്തി എഴുതപ്പെട്ട, സക്കറിയയുടെ ഒരു എണ്ണപ്പെട്ട കൃതിയാണ് 'ഭാസ്കര പട്ടേലറും എന്റെ ജീവിതവും'. പിൽക്കാലത്ത് ചലച്ചിത്രവത്ക്കരിക്കപ്പെടുകയും നിരവധി പുരസ്കാരങ്ങൾക്ക് അർഹമാവുകയുമുണ്ടായി.
-
Bhaskarapattelarum Ente Jeevithavum [Bhaskara Patel and My Life]
- Narrated by: Rajesh K Puthumana
- Length: 1 hr and 2 mins
- Release date: 19-02-25
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to wishlist failed.
Please try again laterRemove from wishlist failed.
Please try again laterAdding to library failed
Please try againFollow podcast failed
Unfollow podcast failed
Regular price: £5.99 or 1 Credit
Sale price: £5.99 or 1 Credit
-
-
-
Chorashastram [The Science of Thievery]
- By: V J James
- Narrated by: Rajesh K Puthumana
- Length: 3 hrs and 55 mins
- Unabridged
-
Overall
-
Performance
-
Story
"അങ്ങനെ ആശിച്ചാശിച്ച് കള്ളന് നോട്ടംകൊണ്ട് പൂട്ടു തുറക്കുന്ന വിദ്യ സ്വായത്തമായി. ഗൂഢവിദ്യ പ്രാപ്തമായതോടെ എവിടെ, എങ്ങനെ ഇതാദ്യം പ്രയോഗിക്കണമെന്നതായി അവന്റെ ധര്‍മ്മസങ്കടം.
-
Chorashastram [The Science of Thievery]
- Narrated by: Rajesh K Puthumana
- Length: 3 hrs and 55 mins
- Release date: 05-03-25
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to wishlist failed.
Please try again laterRemove from wishlist failed.
Please try again laterAdding to library failed
Please try againFollow podcast failed
Unfollow podcast failed
Regular price: £5.99 or 1 Credit
Sale price: £5.99 or 1 Credit
-
-
-
Kesavante Vilapangal [Kesavan's Lamentations]
- By: M Mukundan
- Narrated by: Rajesh K Puthumana
- Length: 6 hrs and 12 mins
- Unabridged
-
Overall
-
Performance
-
Story
സർക്കാർ ഓഫീസിലെ ക്ലാർക്കും നോവലിസ്റ്റുമായ കേശവന്റെ ഇ എം എസ്സിനെക്കുറിച്ചുള്ള നോവലാണ് ഈ നോവലിലെ പ്രമേയം. തൊട്ടിലിൽ കിടന്നുകൊണ്ട് ചുമരിലെ ഇ.എം.എസ് ഫോട്ടോ കണ്ടുകൊണ്ടും വളരുന്ന അപ്പുകുട്ടൻ ഇ.എം.എസ്സിനെ ആരാധിച്ചും ധ്യാനിച്ചും മറ്റുകുട്ടികളിൽനിന്നും വ്യത്യസ്തനായി വളർന്നു. അപ്പുക്കുട്ടനും അവനെകുറിച്ചെഴുതുന്ന കേശവനും ചുറ്റും സംഘർഷങ്ങൾ വളരുകയായിരുന്നു.
-
Kesavante Vilapangal [Kesavan's Lamentations]
- Narrated by: Rajesh K Puthumana
- Length: 6 hrs and 12 mins
- Release date: 04-03-25
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to wishlist failed.
Please try again laterRemove from wishlist failed.
Please try again laterAdding to library failed
Please try againFollow podcast failed
Unfollow podcast failed
Regular price: £11.99 or 1 Credit
Sale price: £11.99 or 1 Credit
-
-
-
Mathilukal (Malayalam Edition)
- By: Vaikom Muhammad Basheer
- Narrated by: Rajesh K Puthumana
- Length: 1 hr and 2 mins
- Unabridged
-
Overall
-
Performance
-
Story
ബ്രിട്ടീഷുകാര്‍ക്കെതിരെ എഴുതിയെന്ന കുറ്റത്തിന് തടവിലാക്കപ്പെട്ട ബഷീറിന്റെ ജയിലനുഭവമാണ് മതിലുകള്‍. മതിലിനപ്പുറത്തെ സ്ത്രീതടവുകാരുടെ ജയിലിൽ താൻ കണ്ടിട്ടില്ലാത്ത നാരായണിയുമായുള്ള ബഷീറിന്റെ പ്രണയത്തിലൂടെ മലയാളനോവല്‍ അതുവരെ പരിചയിക്കാത്ത പ്രണയത്തിന്റെ ചെറുമഴകളെ അനുഭവിപ്പിക്കുകയായിരുന്നു ബഷീര്‍.
-
Mathilukal (Malayalam Edition)
- Narrated by: Rajesh K Puthumana
- Length: 1 hr and 2 mins
- Release date: 04-03-25
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to wishlist failed.
Please try again laterRemove from wishlist failed.
Please try again laterAdding to library failed
Please try againFollow podcast failed
Unfollow podcast failed
Regular price: £5.99 or 1 Credit
Sale price: £5.99 or 1 Credit
-
-
-
ഒരു കന്യകയുടെ സുവിശേഷം [The Gospel of a Virgin]
- By: റോബിൻ കെ മാത്യു
- Narrated by: Rajesh K. Puthumana
- Length: 9 hrs and 43 mins
- Unabridged
-
Overall
-
Performance
-
Story
ആ നടടല ഏററവ മനഹരമയ ശലപ സനദരയ ആണ ഹമമൽ വലല. എനനൽ ഇവട ഒനനനപറക ഒനനയ അനക ദരഹമരണങങൾ നടകകനന. മനതരവദവ വഞചരപപ എലല കഴഞഞടട വടടമറതത ദരഹ സഭവങങൾ . ഒടവൽ പതരങങളൽ ഇങങന ഒര വർതത പരതയകഷപപടനന.
-
ഒരു കന്യകയുടെ സുവിശേഷം [The Gospel of a Virgin]
- Narrated by: Rajesh K. Puthumana
- Length: 9 hrs and 43 mins
- Release date: 11-11-22
- Language: English
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to wishlist failed.
Please try again laterRemove from wishlist failed.
Please try again laterAdding to library failed
Please try againFollow podcast failed
Unfollow podcast failed
Regular price: £14.99 or 1 Credit
Sale price: £14.99 or 1 Credit
-